മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ശമിപ്പിക്കാന്‍ കഴിയുന്ന ഫലമാണ് തണ്ണിമത്തന്‍. 92 ശതമാനവും ജലമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വേനലില്&zwj...